പാലാ ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം സമാപിച്ചു

pala-end
SHARE

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. മൂന്ന് മുന്നണികളും സ്ഥാനാർത്ഥികൾക്ക് ഒപ്പം പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവസാനഘട്ട പ്രചാരണങ്ങളില്‍ പങ്കുചേര്‍ന്നു.  ശ്രീനാരായണ സമാധി കണക്കിലെടുത്താണ് നാളെ അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഒരു ദിവസം മുന്‍പ് അവസാനിപ്പിച്ചത്. കലാശക്കൊട്ടിന് ഊർജം പകരാൻ മുന്നണി നേതാക്കൾ എല്ലാം പാലായിൽ എത്തി . ഇനിയുള്ള രണ്ട് ദിവസം പാര്‍ട്ടികള്‍ക്ക് നിശബ്ദ പ്രചാരണത്തിന്‍റെ ദിനങ്ങളാണ്. തിങ്കളാഴ്ചയാണ് പാലായില്‍ പോളിങ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...