ആറൻമുള ഉതൃട്ടാതി ജലോത്സവം; വന്മഴി പള്ളിയോടം ജേതാവ്

baotrace
SHARE

ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ ബി.ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരത്തില്‍ വന്മഴി പള്ളിയോടം ജേതാവായി. വന്മഴിയും മേപ്രം തൈമറവുംകരയും  തുല്യ പോയിന്റ് നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ ഉടൻ നടക്കും

എ ബാച്ചില്‍ മേലുകര, തെക്കേമുറി, ഇടയാറന്മുള, ഇടശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങള്‍ ഫൈനലിലെത്തി.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവംഉദ്ഘാടനം ചെയ്തു. ‌. ജലമേളയോടനുബന്ധിച്ചുള്ള ജലഘോഷയാത്രയ്ക്ക് ശേഷമാണ് മല്‍സരവള്ളംകളി ആരംഭിച്ചത്. വിവിധ കലാരൂപങ്ങളും ജലഘോഷയാത്രയിൽ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...