കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്രസഹായമില്ല: പാക്കിസ്ഥാന്‍

kulbushan-jadav-2
SHARE

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിലുളള ഇന്ത്യന്‍പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര കോടതിയുടെ  ജൂലൈയിലെ വിധി പ്രകാരം പാക്കിസ്ഥാന്‍ ഒരുതവണ  നയതന്ത്രസഹായം അനുവദിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...