വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ വലിച്ചിഴച്ചു; മേലാകെ പരുക്ക്

kozhikode-dog-attack-2
SHARE

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ വലിച്ചിഴച്ചു. നാട്ടുകാരുടെ ബഹളത്തെ തുടർന്ന് കുട്ടിയെ നായ്ക്കൾ ഉപേക്ഷിച്ചുപോയി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. കുട്ടിക്ക് കൈയ്ക്കും പുറത്തും പരുക്കേറ്റു .  വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...