ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍; സംഘർഷം

ladakh-2
ഫയൽ ചിത്രം
SHARE

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ–ചൈന ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. പാങോങ് തടാകത്തിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പട്രോളിങ്ങിനെത്തിയ ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈനികര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇരുഭാഗത്തുനിന്നുളള പ്രതിനിധിസംഘങ്ങള്‍ നടത്തിയ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിച്ചെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...