പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയ്യാർ: കരസേനാ മേധാവി

bipin-rawath-3
SHARE

പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് അഖണ്ഡതയ്ക്കായാണ് എന്നും ബിപിന്‍ റാവാത്ത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...