കശ്മീരില്‍ ഇടപെടില്ലെന്ന് ഉറച്ച് യു.എന്‍; പാക്കിസ്ഥാന് തിരിച്ചടി

UN-Kashmir-MNEWS
SHARE

കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം  ഇടപെടില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യു.എന്‍ നിലപാടെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കശ്്മീര്‍ വിഷയത്തില്‍ യു.എന്‍ മധ്യസ്ഥതയ്ക്ക് ഇല്ല.  ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. 

ഇത് രണ്ടാം തവണയാണ് കശ്മീർ വിഷയത്തിൽ തന്റെ നിലപാട് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കുന്നത്. കശ്മീർ പ്രശ്നം അന്താരാഷ്ട്രവിഷയമായി ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയാണ് യു.എന്‍ നിലപാട്.

വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...