'നല്ല സ്ഥാനാര്‍ഥി നിഷ'; അട്ടിമറിച്ചത് ജോസഫും കോൺഗ്രസും; എം.എം മണി

Nisha-Jose-K-Mani-MM-Mani
SHARE

പാലായില്‍ യു.ഡി.എഫിന് രംഗത്തിറക്കാമായിരുന്ന ഏറ്റവുംനല്ല സ്ഥാനാര്‍ഥി നിഷ ജോസ് കെ.മാണി ആയിരുന്നുവെന്ന് മന്ത്രി എം.എം.മണി. ജോസഫും കോണ്‍ഗ്രസും ചേര്‍ന്നാണ് ആ നീക്കം അട്ടിമറിച്ചത്. മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ജയിക്കാനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നതായും മന്ത്രി പാലായില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...