സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ നാലുമരണം; കണ്ണീരോണം

accident-4
SHARE

ഓണദിവസം പുലര്‍ച്ചെ കോഴിക്കോട്ടും തൃശൂരുമായുണ്ടായ അപകടങ്ങളില്‍ രണ്ടു യുവാക്കളടക്കം നാലുപേര്‍ പേര്‍ മരിച്ചു.  4.30ന് കോഴിക്കോട് പന്നിയങ്കരയിൽ കാറും വാനും  കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ രാമനാട്ടുകര വൈദ്യരങ്ങാടി  മുനവർ,  ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ  എന്നിവര്‍ മരിച്ചത്. കാർ  പാക്കറ്റ് പാൽ വിതരണം ചെയ്യുന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൃശൂര്‍ കേച്ചേരിയില്‍ രണ്ടുമണിക്ക് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ്  ചൂണ്ടല്‍ തൊമ്മില്‍ ഗിരീശന്റെ മകന്‍ സഗേഷ്, തണ്ടല്‍ ചിറയത്ത് ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത് എന്നിവര്‍ മരിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...