മാണിയുടെ ഫോട്ടോ വച്ച് ജയിക്കുമെന്നത് അഹങ്കാരം; യുഡിഎഫിനെതിരെ തോമസ് ചാണ്ടി

thomas-chandy
SHARE

ചിഹ്നമില്ലെങ്കിലും കെ.എം.മാണിയുടെ 'ഫോട്ടോ'യുണ്ടെങ്കിൽ വിജയിക്കുമെന്ന യു.ഡി.എഫ്. സ്ഥാനാർഥിയുടെ  പ്രസ്താവന അഹങ്കാരമാണെന്ന്  എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി.  പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ വിജയം ഇത്തവണ ആവർത്തിക്കില്ല. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനുള്ള കാഹളമാകും പാലാ ഉപതിരഞ്ഞെടുപ്പ്. എൻ.സി.പി. സംസ്ഥാന നേതൃയോഗത്തിനുശേഷം  പാലായിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...