പി.കെ.ശശിക്കായി സിപിഎം; ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

pk-sasi-dyfi-flag
SHARE

പി.കെ.ശശി എംഎല്‍എയെ സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. ജില്ലാക്കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായത്തില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡുചെയ്തിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...