മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യർ; സംസ്ഥാന സമിതിയില്‍ വിമര്‍ശനം

cpm
SHARE

സിപിഎം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല. നേതാക്കളും അവരുടെ പശ്ചാത്തലവും സംശയത്തിന് അതീതമാകണമെന്നും ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തി. നാളെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് രേഖയില്‍ ഭേദഗതി വരുത്തും. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...