റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയെന്ന് മേയർ; കുത്തിയിരിപ്പ് സമരം

soumini-jain
SHARE

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച്  മേയറുടെ കുത്തിയിരിപ്പ്  സമരം , അസി .ചീഫ് എന്‍ജിനീയറുടെ ഓഫീസിനു മുന്നിലാണ് മേയര്‍ സൗമിനി ജെയിന്‍ പ്രതിഷേധിക്കുന്നത്. ജല അതോറിറ്റി സമയ ബന്ധിതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് മേയര്‍ കുറ്റപ്പെടുത്തി. സമരം തുടരുന്നതിനിടെ  ഹൈബി ഈഡന്‍ എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി  എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്.. ചര്‍ച്ചയ്ക്കിടയിലും  വാക്കുതര്‍ക്കമുണ്ടായി

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...