പ്രളയനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം; കാർഷിക വായ്പ കാലാവധി നീട്ടും

kadakampally-surendran-1
SHARE

കേരളത്തിലെ പ്രളയനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം എത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക വായ്പയുടെ മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറോട് കടകംപള്ളി ആവശ്യപ്പെട്ടു.

  നബാർഡ് നൽകുന്ന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കണം. സഹകരണ ബാങ്കുകളുടെ വരുമാന നികുതി വാണിജ്യ ബാങ്കുകൾക്ക് തുല്യമാക്കി ഉയർത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും  കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...