നഷ്ടപ്പെട്ടത് ഉറ്റവരായ 14 പേരെ; രക്ഷപെട്ടത് തലനാരിഴക്ക്: നടുക്കം മാറാതെ മൂപ്പൻ

Mooppan-03
SHARE

ഉരുൾപൊട്ടി വരുമ്പോൾ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കവളപ്പാറയിലെ ആദിവാസി മൂപ്പൻ ചാത്തൻ കുടുംബത്തെവുമായി രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട ബന്ധുക്കളേയും അയൽക്കാരെയും രക്ഷിക്കാനാവാത്തതിന്റെ വേദനയിലാണ് മൂപ്പൻ. കുടുംബത്തിൽ നിന്ന് 14 പേരെയാണ് നഷ്ടപ്പെട്ടത്. കലങ്ങിയ മലവെള്ളം കണ്ടപ്പോഴാണ് ഉരുളെന്ന്  മൂപ്പന് മനസ്സിലായത്. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...