കവളപ്പാറയില്‍ കനത്ത മഴമൂലം തിരച്ചിൽ നിർത്തി; മണ്ണിടിച്ചിലിന് സാധ്യത

kavalappara-web
SHARE

കനത്തമഴയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തി കവളപ്പാറയില്‍ തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവച്ചു. മഴ മാറിയാല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു ,ഇനി  35 പേരെ കണ്ടെത്താനുണ്ട്. 

അതേസമയം വയനാട് പുത്തുമലയിൽ ഏഴാം ദിവസവും കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മുകളിൽ നിന്നും ഒലിച്ചുവരുന്ന മലവെള്ളം ഒഴുകിപ്പോകാൻ സംവിധാനമുണ്ടാക്കി. കാണാതായവർ അവസാനമായി നിന്ന സ്ഥലം കേന്ദ്രീകരിച്ചാണ് തിരച്ചിൽ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...