ഒഴുക്കിൽപ്പെട്ട കുട്ടികൾക്ക് രക്ഷകനായി; പിന്നാലെ മരണം; ദാരുണം

rasak-drown
SHARE

ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദര പുത്രനെയും രക്ഷിക്കുന്നതിനിടെ മരണം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. കുട്ടികളെ രക്ഷിച്ചശേഷം കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നു 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...