സമരം ചെയ്ത വൈദി‌കർ വേദനിപ്പിച്ചു, സമരരീതി സഭയ്ക്ക് യോജിച്ചതല്ല: മാര്‍ ആലഞ്ചേരി

mal-alancherry
SHARE

എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം ചെയ്ത വൈദികരെ വിമര്‍ശിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമരംചെയ്തവര്‍ സഭയെ വേദനിപ്പിച്ചു. സ്വീകരിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ല. കോലംകത്തിക്കല്‍ രാഷ്ട്രീയപരിപാടിയായി മാറി. എല്ലാത്തിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും. തന്‍റെ വിഷമം സിനഡിനെ അറിയിക്കുമെന്നും സിനഡ് അവരെ തിരുത്തും. പ്രതിഷേധിച്ചവരെ തള്ളിക്കളയരുത്. അവര്‍ തിരിച്ചുവരുമെന്നും കര്‍ദിനാള്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...