രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം

wife-rajkumar
SHARE

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

അമ്മ, ഭാര്യ ,രണ്ടു മക്കൾ എന്നിവർക്ക് 4  ലക്ഷം രൂപ വീതമായിരിക്കും നൽകുക. വീഡിയോ റിപ്പോർട്ട് കാണാം.

 ജൂണ്‍ 21 നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...