കുതിരക്കച്ചവടത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ പങ്ക്; വിമർശിച്ച് യെച്ചൂരി

yechoori
SHARE

കര്‍ണാടകയിലെയും ഗോവയിലെയും കുതിരക്കച്ചവടത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ പങ്കെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. സുപ്രീം കോടതി സ്പീക്കറോട് നേരിട്ട് വിശദീകരണം തേടുന്നത്  അപൂര്‍വമെന്നും യച്ചൂരി കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...