14.5 കോടിയുടെ തട്ടിപ്പ്; സ്വകാര്യ വിദേശ നാണ്യ വിനിമയ ഏജന്‍സിക്ക് കുരുക്ക്

nedumbassery-airport-1
Representational Image
SHARE

നെടുമ്പാശേരി വിമാനത്താവളത്തിലെ മുന്‍ സ്വകാര്യ വിദേശ നാണ്യ വിനിമയ ഏജന്‍സി പതിനാലരക്കോടി രൂപയുടെ  തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. രണ്ടായിരത്തോളം ഇടപാടുകളില്‍ റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് വിദേശ യാത്രക്കാര്‍ക്ക് കറന്‍സി മാറിനല്‍കിയാണ് തട്ടിപ്പ്. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഒരു മാസം മുന്‍പ് ഈ ഏജന്‍സിയുടെ പ്രവര്‍ത്തം അവസാനിപ്പിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...