തോമസ് ചാണ്ടി 34 ലക്ഷം പിഴ കൊടുത്താൽ മതി; നഗരസഭയെ തള്ളി: വീണ്ടും തുണച്ച് സർക്കാർ

PinarayiVijayan-ThomasChandy%203
SHARE

തോമസ് ചാണ്ടി എംഎൽഎയുടെ റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ നിര്‍ദേശം. കൂടിയ നികുതി നിശ്ചയിച്ച ആലപ്പുഴ നഗരസഭയുടെ തീരുമാനം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന്  ആലപ്പുഴ നഗരസഭ ഒരുകോടി പതിനേഴു ലക്ഷവും സര്‍ക്കാര്‍ 34 ലക്ഷവുമാണ് നികുതിയിട്ടത്. നഗരസഭാ  തീരുമാനം അസാധുവാക്കിയ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...