അധിർ രഞ്ജൻ ചൗധരി പിഎസി അധ്യക്ഷനായേക്കും; ബിജെപി എതിർക്കാൻ സാധ്യതയില്ല

adhir-ranjan
SHARE

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അധ്യക്ഷനായേക്കും. ചൗധരിയടക്കം കമ്മറ്റിയിലേയ്ക്കുള്ള 15 അംഗങ്ങളെ ലോക്സഭ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

9 അംഗങ്ങളെ രാജ്യസഭ തിരഞ്ഞെടുക്കും. പ്രതിപക്ഷ നിരയിലെ പ്രതിനിധി പി.എ.സി അധ്യക്ഷനാകുക എന്നതാണ് കീഴ്വഴക്കം. അധിർ രഞ്ജൻ ചൗധരിയെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കോൺഗ്രസ് നിർദേശിച്ചിരുന്നു. ഭരണപക്ഷം എതിർക്കാൻ സാധ്യതയില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...