ഉരുട്ടിക്കൊലയിലെ പ്രസ്താവന അനുചിതം; ശിവരാമനെ വിമർശിച്ച് സിപി​െഎ

cpi-stand-nedumkandam
SHARE

സി.പി.ഐ നിര്‍വാഹക സമിതിയില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് വിമര്‍ശനം. നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവന അനുചിതമെന്ന് നിര്‍വാഹക സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഉരുട്ടിക്കൊലയി‍ല്മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...