ഇംഗ്ലണ്ടിനെതിരെ തുടക്കം പിഴച്ച് ഓസീസ്; ഫിഞ്ചും വാർണറും ഹാന്‍ഡ്സ്കോംബും പുറത്ത്

australia
SHARE

ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം. റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും വാർണറും ഹാന്‍ഡ്സ്കോംബും പുറത്തായി.  ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ഓസ്ട്രേലിയന്‍ ടീമില്‍ ഒരുമാറ്റമാണുള്ളത്. പരുക്കേറ്റ ഉസ്മാന‍ ഖവാജക്ക് പകരം പീറ്റര്‍ ഹാന്‍റസ്കോംബ് ടീമിലെത്തി. ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...