ഇന്ത്യന്‍ ഒാഹരി വിപണികളിൽ ഇടിവ്

sensex-2
SHARE

ഇന്ത്യന്‍ ഒാഹരി വിപണികളിൽ ഇടിവ്‌. വ്യാപാരാരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നതിനാൽ  പലിശ കുറക്കാനുള്ള സാധ്യത കുറഞ്ഞതാണ് ഇന്ത്യൻ വിപണികളെ ബാധിച്ചത്.

ഇതോടെ യു എസ് ഡോളർ കരുത്താർജിച്ചത് രൂപക്ക് തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ താഴ്ന്നു.  ഏഷ്യൻ വിപണികളിലും ഇടിവ് രേഖപ്പെടുത്തി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...