മമതയ്ക്ക് തിരിച്ചടി; ത്യണമൂലിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക്

tmc-to-bjp
SHARE

ബംഗാളിൽ ത്യണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബോൻഗാവ് എംഎൽഎ ബിശ്വജിത്ത് ദാസ്, പന്ത്രണ്ട് കൗൺസിലർമാർ, എ ഐ സി സി അംഗം പ്രസന്നജീത് ഘോഷ് എന്നിവർ ബിജെപിയിൽ ചേർന്നു.  ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാശ് വിജയവർഗിയ, മുതിർന്ന നേതാവ് മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇന്നലെ ഒരു തൃണമൂൽ എംഎൽഎയും പതിന്നാല് കൗൺസിലർമാരുമടക്കം പതിനഞ്ച് പേർ ബിജെപിയിൽ ചേർന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...