അധിര്‍ രഞ്ജന്‍ ചൗധരി കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ്

Adhir-Ranjan-Chowdhury
SHARE

അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവാകും. ബംഗാളില്‍നിന്നുള്ള എംപിയാണ് അധിര്‍രഞ്ജന്‍. രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കാത്തതിനാലാണ് സോണിയയുടെ തീരുമാനം. 

ബെഗാളിലെ മുൻ പിസിസി അധ്യക്ഷനായ അധിര്‍രഞ്ജന്‍ ചൗധരി 1999 മുതൽ ബെരാംപൂരിൽ നിന്നുള്ള ലോക്സഭാംഗമാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു.ലോകസഭാ കക്ഷിനേതാവാകാൻ രാഹുൽ ഗാന്ധി താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് നിയമനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...