കൊടിക്കുന്നില്‍ ചീഫ് വിപ്പ്; അധീർ ചൗധരി കക്ഷി നേതാവ്; ലോക്സഭയിലെ കോൺഗ്രസ്

congress-loksabha-leaders
SHARE

അധീർ രഞ്ജൻ ചൗധരി കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവാകും. ബംഗാളിൽ നിന്നുള്ള എം.പിയാണ്. കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നു.

രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതാവാകാന്‍ വിസമ്മതിച്ചതോടെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പേര് സോണിയാഗാന്ധി നിര്‍ദേശിച്ചത്. കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാകും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...