ജെ.പി. നഡ്ഡ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്; അമിത് ഷാ തുടരും

jp-nadda-modi-shah-1
SHARE

ജെ.പി. നഡ്ഡയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചു. സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും. അമിത് ഷാ ആഭ്യന്തരമന്ത്രി സ്ഥാനം കൂടി വഹിക്കുന്നതിനാല്‍ സംഘടനാ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ന‍ഡ്ഡയെ വര്‍ക്കിങ് പ്രസിഡന്‍റായി ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്.

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നഡ്ഡ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതല വഹിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...