ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം

shipattack
SHARE

ഒമാന്‍ ഉള്‍ക്കടലില്‍  എണ്ണക്കപ്പലുകള്‍ക്കുനേരെ വീണ്ടും ആക്രമണം. പാനമ, നോര്‍വേ ടാങ്കറുകള്‍ക്കുനേരെയാണ്  ആക്രമണം ഉണ്ടായത്.   കപ്പല്‍ ജീവനക്കാരെ  സുരക്ഷിതരായി ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.   മേഖലയില്‍ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത്. വിഡിയോ സ്റ്റോറി കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...