സ്കൂള്‍ ബസ് നിന്ത്രണം വിട്ട് മതിലിലിടിച്ചു; എട്ട് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും പരുക്ക്

bus
SHARE

പത്തനാപുരം വിളക്കുടിയില്‍ സ്കൂള്‍ ബസ് നിന്ത്രണം വിട്ട് മതിലിലിടിച്ച് എട്ട് കുട്ടികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. വളരെ ശ്രമപ്പെട്ടാണ് വിദ്യാർത്ഥികളെയും ജീവനക്കാരെയും ബസിൽ നിന്ന്  പുറത്തെടുത്തത്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...