എല്‍ഡിഎഫിനെ വിശ്വാസികള്‍ വിശ്വസിച്ചില്ല; സര്‍ക്കാരിന് തെറ്റിയില്ല; കാനം

kanam-on-failure
SHARE

വിശ്വാസികള്‍ എൽഡിഎഫിനെ വിശ്വസിച്ചില്ലെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കാര്യങ്ങള്‍ വിശദീകരിച്ചിട്ടും കാര്യമുണ്ടായില്ല. എന്നാൽ സര്‍ക്കാരിന് തെറ്റിയിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാനായില്ലന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാനും സിപിെഎ സംസ്ഥാന കൗൺസിലിൽ തീരുമാനമായി.ഇതിന് ജില്ലാ കൗൺസിലുകളെ ചുമതലപ്പെടുത്തി. പാർട്ടി തോറ്റ നാല്  സീറ്റുകളിലേത് പ്രത്യേകം പരിശോധിക്കും.

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...