കുറ്റക്കാര്‍ക്കെതിരെ നടപടി: രജനിക്ക് എല്ലാവിധ സഹായവും: ഉറപ്പുമായി മുഖ്യമന്ത്രി

pinaray-rajani
SHARE

കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറില്ലാത്തയാള്‍ക്ക് കീമോ തെറാപ്പി ചെയ്തതില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതൊരു അനുഭവമായി കണക്കാക്കി നടപടിയെടുക്കും. കീമോയ്ക്ക് വിധേയയായ രജനിക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...