ഇന്ന് അന്നമ്മയുടെ സംസ്കാരം; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ; വിഡിയോ സ്റ്റോറി

cemetry
SHARE

സെമിത്തേരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയാൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയിലെ അന്നമ്മയുടെ മ്യതദേഹം അൽപസമയത്തിനകം സംസ്‌കരിക്കും. കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെ തുടർന്ന് തർക്കമുണ്ടായിരുന്ന കൊല്ലറ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്. ഇതിനെതിരെ ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികളും രംഗത്തുണ്ട്. സ്ഥലത്ത് തഹസിൽദാർ  ഉൾപടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...