തകര്‍ന്ന വ്യോമസേന വിമാനത്തിലെ 3 മലയാളികള്‍ അടക്കം 13 പേരും മരിച്ചു; ദാരുണം

plane
Representational Image
SHARE

അരുണാചലില്‍ തകര്‍ന്ന വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്നുമലയാളികളടക്കം 13 പേരും മരിച്ചെന്ന് സ്ഥിരീകരണം. കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷെറിന്‍, തൃശൂര്‍ സ്വദേശി വിനോദ്കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. ബന്ധുക്കളെ വിവരം അറിയിച്ചെന്ന് വ്യോമസേന വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...