ഇടത് പരാജയത്തിന് ഉത്തരവാദി മുഖ്യമന്ത്രിയല്ല; കൂട്ടുത്തരവാദിത്തം: വെള്ളാപ്പള്ളി

vellappally-result
SHARE

ശബരിമലയിൽ യുവതി പ്രവേശം പാടില്ലെന്ന്‌ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  സുപ്രീം കോടതി വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റി. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത് ശരിയല്ല.  തോൽ‌വിയിൽ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശൻ കാണിച്ചുകുളങ്ങരയിൽ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...