തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് പൊളിക്കേണ്ടതില്ല, റിപ്പോർട്ട് പുറത്ത്

thomaschandy-lakepalace
SHARE

തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്പാലസ് റിസോര്‍ട്ട് പൊളിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. നഗരസഭ റീജനല്‍ ജോയിന്‍റ് ഡയറക്ടര്‍ ആണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിസോര്‍ട്ട് അധധികൃതമെന്ന് നഗരസഭ പരിഗണിച്ചത് ശരിയായ നടപടിയല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...