ജി.പി.എസ്.നിർബന്ധമാക്കൽ; സംസ്ഥാനത്ത് അടുത്തയാഴ്ച്ച മോട്ടോർ വാഹന പണിമുടക്ക്

strike
SHARE

ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. വാഹനങ്ങളിൽ ജി.പി.എസ്. നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. തീരുമാനം തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ്.

ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയെന്നും കുറ്റപ്പെടുത്തുന്നു. വിഡിയോ കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...