‘ശബരിമല’യിൽ പ്രായോഗിക സമീപനം വേണം; സിപിഐയിൽ ഭിന്നത

cpi-meeting
SHARE

ശബരിമല വിഷയത്തെചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഭിന്നത. ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റരുതെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ശൈലി മാറ്റണമെന്ന് മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...