ജാമ്യാപേക്ഷകളിലെ വീഴ്ച; ഡിജിപിയുടെ ഒാഫിസിന് താക്കീതുമായി ഹൈക്കോടതി

high-court
SHARE

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപിയുടെ ഓഫിസിന്  വീഴ്ചയെന്ന് ഹൈക്കോടതി. കേസ് സംബന്ധിച്ച വിവരങ്ങള്‍ യാഥാസമയം പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡിജിപി ഒാഫീസ് നിര്‍ദേശം നല്‍കാത്തത് കൃത്യവിലോപമാണ്. ഈനില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട  പ്രോസിക്യൂഷനേയും  ഹൈക്കോടതി വിമര്‍ശിച്ചു. അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് കേസ് നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...