ദുര്‍ഗാ പൂജയും മുഹറവും ഒന്നിച്ച്; മുഹറം മാറ്റാന്‍ പറഞ്ഞു; വര്‍ഗീയതയുമായി വീണ്ടും യോഗി

yogi-adityanath-2
SHARE

കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയും  മുഹറവും ഒന്നിച്ച് വരുന്നതിനാല്‍ യുപിയില്‍ മുഹറം ചടങ്ങുകളുടെ സമയംമാറ്റാന്‍ നിര്‍ദേശിച്ചു. വിഷയം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നിര്‍ദേശം നല്‍കിയത്. ദുര്‍ഗാ പൂജയുടെ സമയം മാറ്റാനാകില്ലെന്ന് താന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് യോഗിയുടെ വിവാദപരാമര്‍ശം. വിഡിയോ കാണാം.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.