വയനാട്ടിലെ രാഹുല്‍ വരവ് കോൺഗ്രസ്– സിപിഎം കപടനാടകം: നിർമല സീതാരാമൻ

nirmala
SHARE

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസും സിപിഎമ്മും കപടനാടകമാണ് കളിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. കേന്ദ്രത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ് സിപിഎം. മുത്തലാഖ് വിഷയത്തിലും സ്ത്രീ സംവരണത്തിലും സിപിഎമ്മിന് ഇരട്ടതാപ്പാണെന്നും നിർമല സീതാരാമൻ കണ്ണൂരിൽ എൻഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.