പാക്കിസ്ഥാനില്‍നിന്ന് സൗദിയിലേക്ക് ലഹരികടത്ത്; മലയാളി പിടിയിൽ

gujarathAts1
SHARE

രാജ്യാന്തര ലഹരികടത്ത് കേസില്‍ മലയാളി അറസ്റ്റില്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ വഴി സൗദിയിലേക്ക് ലഹരിമരുന്നുകള്‍ കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മലയാളി അബ്ദുല്‍സലാംകുഞ്ഞിയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ആറ് ഇറാന്‍കാരും ഒരു അഫ്ഗാനിയും പിടിയിലായിട്ടുണ്ട്. ഈ സംഘത്തില്‍ നിന്ന് 500 കോടി രൂപ വിലമതിക്കുന്ന ‌100 കിലോ ഹെറോയിനും ഡല്‍ഹിയില്‍ 5 കിലോ മെത്തും പിടിച്ചെടുത്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.