അമിത് ഷാ ഇന്ന് കേരളത്തില്‍; ആവേശമാക്കാൻ ബിജെപി

bdjs
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. കര്‍ണാടകയില്‍ നിന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ എത്തുന്ന അദ്ദേഹം അങ്കമാലിയിലും തൃശൂരിലുമായി രണ്ട് പരിപാടികളിലാണ് പങ്കെടുക്കുന്നത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിയില്‍, നാലരയ്ക്ക് തേക്കിന്‍കാട് മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ആറരയ്ക്ക് അങ്കമാലി അത്താണിയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.