പ്രേമചന്ദ്രന്റെ വാദം അംഗീകരിച്ചു; എല്‍ഡിഎഫിന്റെ പരാതി കലക്ടര്‍ തീര്‍പ്പാക്കി

nk-premachandran-2
SHARE

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എന്‍.കെ.പ്രേമചന്ദ്രന്‍ മതസ്പര്‍ധ വളര്‍ത്തുവിധം പ്രസംഗിച്ചെന്ന എല്‍.ഡി.എഫിന്റെ പരാതി കലക്ടര്‍ തീര്‍പ്പാക്കി. മതസ്പര്‍ധയുണ്ടാക്കും വിധം പ്രസംഗിച്ചിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം അംഗീകരിച്ചു. പരാതിക്കിടയാക്കിയ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍  ബാലഗോപാലിനെതിരായ പരാതികളില്‍ കലക്ടര്‍ വിശദീകരണം തേടി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.