പടക്കനിയന്ത്രണം നീക്കണം; തിരുവമ്പാടിയും പാറമേക്കാവും സുപ്രീംകോടതിയെ സമീപിച്ചു

Thrissur-Pooram-Fireworks__
SHARE

തൃശൂർ പൂരം വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വംബോർഡുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറിലെ വിധിയിൽ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. വൻശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി വേണം. സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.