ന്യൂസിലന്‍ഡില്‍ പള്ളിയില്‍ വെടിവയ്പ്പ്; പള്ളിക്കകത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും

newzealand-shooting
SHARE

ന്യൂസിലന്‍ഡ് സൗത്ത് ഐലന്‍ഡ് സിറ്റിയിലെ മുസ്‍ലിം പള്ളിയില്‍ വെടിവയ്പ്പ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയിലുണ്ടായിരുന്നു. കളിക്കാരെല്ലാം സുരക്ഷിതരെന്ന് ടീം ക്യാപ്റ്റന്‍ അറിയിച്ചു. വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.