അണ്ടര്‍–17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍; നേട്ടം ഫ്രാൻസിനെ മറികടന്ന്

fifa-womens-worldcup-1
SHARE

അടുത്ത വർഷം നടക്കുന്ന  അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും . ഫ്രാൻസിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. ആതിഥേയരെന്ന നിലയിൽ ഇന്ത്യൻ വനിതാ ടീമിനും ലോകകപ്പിൽ പങ്കെടുക്കാം. രണ്ടാം തവണയാണ് ഇന്ത്യ ഫിഫ മത്സരത്തിന് വേദിയാകുന്നത്. 2017 യിൽ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.