ലീഗിൽ തീരുമാനമായി; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി

E-T-Muhammed-Basheer-,-KPA-
SHARE

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എം പി, പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും.ഇന്നോ നാളെയോ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും.

ലോക്സഭയിലേക്ക് 3 സീറ്റ് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചു നിന്നെങ്കിലും കോൺഗ്രസ് അംഗീകരിച്ചിരുന്നില്ല. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കാസർകോട്, പാലക്കാട് സീറ്റുകളിൽ ഒരെണ്ണമാണു ലീഗ് ചോദിച്ചിരുന്നത്.

MORE IN BREAKING NEWS
SHOW MORE